മയക്കുമരുന്ന്: നടന്‍ ഫര്‍ദീന്‍ ഖാന്‍ കുറ്റക്കാരന്‍

ഫര്ദീന് ഖാന്റെ ശിക്ഷ അടുത്തമാസം രണ്ടിന് വിധിക്കും.കേസില്‍ ഫര്‍ദീന് ആറു മാസം തടവോ പതിനായിരം രൂപയോ പിഴയോ കിട്ടാന്‍ സാധ്യതയുണ്ട്.
2001ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുംബൈയിലെ ഒരു മയക്കുമരുന്നു കച്ചവടക്കാരനില്‍ നിന്ന് ഫര്‍ദീന്‍ ഖാന്‍ ഒരു ഗ്രാം കൊക്കൈയ്ന്‍ വാങ്ങി കൈവശംവെച്ചുവെന്നാണ് കേസ്. രണ്ട് ഗ്രാമിലധികം കൊക്കെയ്ന്‍ കൈവശം വച്ചിരുന്നുവെന്ന കുറ്റത്തില്‍ നിന്ന് ഒഴിവായത് നടന് ആശ്വാസമായിട്ടുണ്ട്.












Click it and Unblock the Notifications