കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മയക്കുമരുന്ന്: നടന്‍ ഫര്‍ദീന്‍ ഖാന്‍ കുറ്റക്കാരന്‍

  • By Ajith Babu
Google Oneindia Malayalam News

Fardeen Khan
മുംബൈ: മയക്കു മരുന്നായ കൊക്കൈയ്ന്‍ കൈവശംവെച്ച കേസില്‍ ബോളിവുഡ് നടന്‍ ഫര്‍ദീന്‍ ഖാനെ മുംബൈയിലെ പ്രാദേശിക കോടതി കുറ്റക്കാരനാണെന്ന് വിധിച്ചു.

ഫര്‍ദീന്‍ ഖാന്റെ ശിക്ഷ അടുത്തമാസം രണ്ടിന് വിധിക്കും.കേസില്‍ ഫര്‍ദീന് ആറു മാസം തടവോ പതിനായിരം രൂപയോ പിഴയോ കിട്ടാന്‍ സാധ്യതയുണ്ട്.

2001ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുംബൈയിലെ ഒരു മയക്കുമരുന്നു കച്ചവടക്കാരനില്‍ നിന്ന് ഫര്‍ദീന്‍ ഖാന്‍ ഒരു ഗ്രാം കൊക്കൈയ്ന്‍ വാങ്ങി കൈവശംവെച്ചുവെന്നാണ് കേസ്. രണ്ട് ഗ്രാമിലധികം കൊക്കെയ്ന്‍ കൈവശം വച്ചിരുന്നുവെന്ന കുറ്റത്തില്‍ നിന്ന് ഒഴിവായത് നടന് ആശ്വാസമായിട്ടുണ്ട്.

English summary
Bollywood actor Fardeen Khan has been found guilty of trying to buy cocaine back in 2001, as per the ruling of a Mumbai court here on Tuesday October 4. The sentence will be pronounced on November 2 by a sessions judge.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X