അശ്ലീല രംഗം പകര്‍ത്തിയയാള്‍ പിടിയില്‍

വിദ്യാര്‍ഥികള്‍ക്ക് ഇയാള്‍ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി നല്‍കുന്നുവെന്ന് വ്യാപകമായി പരാതിയുയര്‍ന്നിരുന്നു. തുടര്‍ന്ന് പോലീസ് ഇവിടെ റെയ്ഡ് നടത്തുകയായിരുന്നു. എസ്‌ഐ സനല്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റെയ്ഡ് നടത്തിയത്.
കടയില്‍ നിന്നും കമ്പ്യൂട്ടറും മറ്റ് രേഖകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. 30 രൂപ ഈടാക്കി ഇയാള്‍ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി നല്‍കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം മൊബൈല്‍ ഫോണ്‍ സിഡി ഷോപ്പുകള്‍ പ്രവര്‍ത്തിയ്ക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.












Click it and Unblock the Notifications