പെണ്‍കുട്ടിയെ കാഴ്ചവച്ചത് യൂണിഫോമുകളില്‍

മൂത്ത സഹോദരിക്കും ഭര്‍ത്താവിനും ഒരുലക്ഷം രൂപ പ്രതിഫലം നല്‍കിയാണ് ശോഭ ജോണ്‍ പെണ്‍കുട്ടിയെ വാങ്ങിയത്. പെണ്‍കുട്ടി പ്ലസ് വണ്‍ പഠിയ്ക്കുമ്പോഴായിരുന്നു ശോഭയുടെ കൈയിലകപ്പെട്ടത്.
തുടക്കത്തില്‍ തന്റെ വിശ്വസ്തര്‍ക്ക് മാത്രമാണ് പെണ്‍കുട്ടിയെ കാഴ്ചവച്ചിരുന്നത്. അടുത്തയിടെ മാത്രമാണ് പലര്‍ക്കായി കാഴ്ചവച്ചത്. ഇതിനിടയിലാണ്, വരാപ്പുഴയിലെ ഒളനാട്ടുള്ള വീട്ടില്‍ വച്ച് പെണ്‍കുട്ടി മറ്റ് രണ്ടുപേര്‍ക്കൊപ്പം പിടിയിലാകുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശോഭ ജോണിന് കേസുമായി ബന്ധമുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്.












Click it and Unblock the Notifications