സ്‌പെയിന്‍: സ്‌പെയിനിലെ ധനികയായ എണ്‍പത്തഞ്ചുകാരിയെ ചതിച്ചത് മുപ്പതു വര്‍ഷം മുന്‍പ് എടുത്ത ഒരു ടോപ്പ്‌ലസ് ഫോട്ടോയാണ്. ഇബീസയില്‍ സണ്‍ബാത്ത് നടത്തിയപ്പോഴെടുത്ത ഫോട്ടോയെ കുറിച്ച് പിന്നീടിവര്‍ ഓര്‍ത്തതേയില്ല. തന്റെ വിവാഹത്തലേന്ന് അപശകുനം പോലെ ആ ഫോട്ടോ എത്തുമെന്ന് അതുകൊണ്ടു തന്നെ ഇവര്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാകില്ല.
85കാരി 60കാരനായ അല്‍ഫോണ്‍സോയെ വിവാഹം കഴിയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. ബുധനാഴ്ചയാണ് ഇവര്‍ വിവാഹിതരാവുന്നത്. തലേ ദിവസം ഒരു സ്പാനിഷ് മാസികയുടെ പുറം പേജില്‍ അന്ന് സണ്‍ബാത്തിനിടയില്‍ എടുത്ത ടോപ്പ്‌ലസ് ഫോട്ടോ അച്ചടിച്ചു വന്നതാണ് ഇവരെ വെട്ടിലാക്കിയത്.
എന്തായാലും തന്റെ സ്വകാര്യതയില്‍ കടന്നു കയറിയ മാസികയെ വെറുതെ വിടില്ലെന്ന പ്രതിജ്ഞയെടുത്തിരിക്കുകയാണ് ഡച്ചുകാരി. മാസികയ്‌ക്കെതിരെ നിയമയുദ്ധം നടത്താന്‍ വക്കീലിനേയും ഏര്‍പ്പാടാക്കി കഴിഞ്ഞു.
Spain's fabulously wealthy 85-year-old Duchess of Alba faced a topless photo scandal Tuesday on the eve of her wedding to a civil servant 25 years her junior . A 30-year-old photograph of the duchess as she sunbathed topless in Ibiza was splashed on the cover of the racy Spanish magazine Interviu, reportedly prompting a legal threat.