സാഹിത്യനോബേല്‍സമ്മാനം ട്രാന്‍സ്‌ട്രോമറിന്

ഫൈനല്‍ റൗണ്ടില്‍ സിറിയന്‍ കവി അഡോണിസിനെയും പോളിഷ് കവി ആദം സജാവെസ്‌കിയെയും കൊറിയന്‍ കവി കൊ യുന്നിനെയും പിന്തള്ളിയാണ് ട്രാന്‍സ്‌ട്രോമര്‍ പുരസ്‌കാരം നേടിയത്.
80കാരനായ ട്രാന്‍സ്‌ട്രോമര്‍ 1990ല്‍ പക്ഷാഘാതത്തെ തുടര്‍ന്ന് തളര്‍ന്നെങ്കിലും എഴുത്തു തുടര്‍ന്നു. 2004ല്‍ ദ ഗ്രേറ്റ് എനിഗ്മ എന്ന പുസ്തകം പുറത്തിറക്കി ആരാധകരെ വിസ്മയിപ്പിച്ചു.
1966ല്‍ പുറത്തിറങ്ങിയ വിന്‍ഡോസ് ആന്റ് സ്‌റ്റോണ്‍സാണ് ഏറ്റവും പ്രശസ്തമായ പുസ്തകം. ഇദ്ദേഹത്തിന്റെ രചനകള്‍ 50 ഭാഷകളിലേക്കെങ്കിലും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications