കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാഹിത്യനോബേല്‍സമ്മാനം ട്രാന്‍സ്‌ട്രോമറിന്

Google Oneindia Malayalam News

Thomas
സ്‌റ്റോക്ക്‌ഹോം: സ്വീഡിഷ് കവി തോമസ് ട്രാന്‍സ്‌ട്രോമറിന് സാഹിത്യത്തിനുള്ള നോബേല്‍ പുരസ്‌കാരം.

ഫൈനല്‍ റൗണ്ടില്‍ സിറിയന്‍ കവി അഡോണിസിനെയും പോളിഷ് കവി ആദം സജാവെസ്‌കിയെയും കൊറിയന്‍ കവി കൊ യുന്നിനെയും പിന്തള്ളിയാണ് ട്രാന്‍സ്‌ട്രോമര്‍ പുരസ്‌കാരം നേടിയത്.

80കാരനായ ട്രാന്‍സ്‌ട്രോമര്‍ 1990ല്‍ പക്ഷാഘാതത്തെ തുടര്‍ന്ന് തളര്‍ന്നെങ്കിലും എഴുത്തു തുടര്‍ന്നു. 2004ല്‍ ദ ഗ്രേറ്റ് എനിഗ്മ എന്ന പുസ്തകം പുറത്തിറക്കി ആരാധകരെ വിസ്മയിപ്പിച്ചു.

1966ല്‍ പുറത്തിറങ്ങിയ വിന്‍ഡോസ് ആന്റ് സ്‌റ്റോണ്‍സാണ് ഏറ്റവും പ്രശസ്തമായ പുസ്തകം. ഇദ്ദേഹത്തിന്റെ രചനകള്‍ 50 ഭാഷകളിലേക്കെങ്കിലും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

English summary
The 2011 Nobel Prize in literature was awarded today to Tomas Transtromer, a Swedish poet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X