കൂത്തുപറമ്പ് കേസ് പുനരമ്പേഷണമില്ലെന്ന് ചാണ്ടി

കൂത്തുപറമ്പ് വെടിവയ്പ് സംബന്ധിച്ച് കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് പി.രാമകൃഷ്ണന്‍ നടത്തിയ പ്രസ്താവനയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാമകൃഷ്ണന്‍ പറഞ്ഞത് കോണ്‍ഗ്രസിന്റെ നിലപാടല്ലെന്നും ഉമ്മന്‍ചാണ്ടി വിശദീകരിച്ചു. പി.രാമകൃഷ്ണന്റെ പ്രസ്താവനയെ തുടര്‍ന്ന് കേസ് പുനരന്വേഷിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടത് കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാഴ്ത്തിയിട്ടുണ്ട്. ഇത്രയും കാലം സിപിഎമ്മിന്റെ മാത്രമായിരുന്ന ആരോപണം കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണന്‍ ഉന്നയിച്ചതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്.












Click it and Unblock the Notifications