13കാരിയെ പീഡിപ്പിച്ചയാള്‍ കുടുങ്ങി

2011 മാര്‍ച്ച് 3ന് സാജനും മറ്റ് നാലു പേരും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പത്താം കല്ല് കൈത്തെറി സംഘത്തിനടുത്ത് വച്ചും ഏരണേഴത്ത് ക്ഷേത്ര പരിസരത്തു വച്ചുമാണ് ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
സപ്തംബര്‍ 4ന് രാത്രി പുതുക്കുളങ്ങരയില്‍ നിന്ന് പെണ്‍കുട്ടിയെ മറ്റൊരാളോടൊപ്പം പിടികൂടിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.












Click it and Unblock the Notifications