സ്മാര്‍ട് സിറ്റി ആദ്യഘട്ടം 2 വര്‍ഷത്തിനുള്ളില്‍

രണ്ടു വര്‍ഷം കൊണ്ട് പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പദ്ധതിയുടെ മാസ്റ്റര്‍പ്‌ളാന്‍ രാവിലെ ചേര്‍ന്ന സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു. ഇരു സര്‍ക്കാരുകളും സ്മാര്‍ട് സിറ്റി പദ്ധതിക്കായി പ്രവര്‍ത്തിച്ചുവെന്ന് ചടങ്ങില്‍ സംസാരിച്ച ടീകോം സി.ഇ.ഒ അബ്ദുള്ള ലത്തീഫ് അല്‍ മുല്ല പറഞ്ഞു.
മന്ത്രിമാരായ കെ. ബാബു, പി.കെ. കുഞ്ഞാലിക്കുട്ടി, എംഎല്‍എമാരായ ബെന്നി ബഹനാന്‍, എസ്. ശര്‍മ, കൊച്ചി സ്മാര്‍ട് സിറ്റി എം.ഡി ബാജു ജോര്‍ജ്ജ്, അഡീഷനല്‍ ചീഫ് സെക്രട്ടറി ടി. ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications