ഗസല്‍ ഗായകന്‍ ജഗ്ജിത് സിങ് അന്തരിച്ചു

രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലാണ് ജഗ്ജിത് ജനിച്ചത്. ജീത് എന്ന വിളിപ്പേരുള്ള ജഗ്ജിത് സിങിന് നാലു സഹോദരിമാരും രണ്ടു സഹോദരന്മാരുമുണ്ട്. പ്രശസ്ത ഗായികയായ ചിത്രാ സിങാണ് ഭാര്യ. 'ഗസല്‍ രാജാവ്' എന്നറിയപ്പെടുന്ന ജഗ്ജിത് പത്മഭൂഷണ്‍ ബഹുമതി സ്വന്തമാക്കിയിട്ടുണ്ട്.
ഹിന്ദി, ഉറുദു, പഞ്ചാബി, നേപ്പാളി ഭാഷകളില്‍ പാടിയിട്ടുള്ള ജഗ്ജിത്തിന് ആയിരക്കണക്കിന് ആരാധകരാണുള്ളത്. സര്‍ഫറോഷ്, തര്‍ക്വീബ് തുടങ്ങിയ സിനിമകള്‍ക്കുവേണ്ടിയും ജഗ്ജിത് പാടിയിട്ടുണ്ട്.
മേരി സിന്ദഗി കിസി ഓര്‍ കി, മേരെ നാം കാ കോയി ഓര്‍ ഹെ, അപ്‌നി മര്‍സി സെ കഹാ അപ്‌നെ സഫര്‍ കെ ഹം ഹെ, വോ ജോ ഹം മെം തും ഖരാര്‍ ദാ, പട്ടാ-പട്ടാ, ബൂട്ടാ-ബൂട്ട ഹാല്‍ ഹമാരാ ജാനെ ഹേ, ഹോഷ്‌വാലോ കോ ഖബര്‍ തുടങ്ങിയ ഗസല്‍ ഗാനങ്ങള്‍ ഏറെ പ്രശസ്തമ












Click it and Unblock the Notifications