Get Updates
Get notified of breaking news, exclusive insights, and must-see stories!

കസബിന്റെ വധശിക്ഷ സ്‌റ്റേ ചെയ്തു

Kasab
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതി അജ്മല്‍ അമീര്‍ കസബിന്റെ വധശിക്ഷ സുപ്രിം കോടതി സ്‌റ്റേ ചെയ്തു. കേസില്‍ ജനുവരി 31ന് വാദം കേള്‍ക്കുന്നതുവരെയാണ് സ്‌റ്റേ.

അതേ സമയം കസബിനെതിരേ ചുമത്തിയ കുറ്റങ്ങളെല്ലാം തന്നെ അംഗീകരിച്ചുകൊണ്ടാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. കസബിന് തന്റെ ഭാഗം വിശദീകരിക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. കേന്ദ്രസര്‍ക്കാറിനും മഹാരാഷ്ട്രസര്‍ക്കാറിനും ഇത് സംബന്ധിച്ച് നോട്ടീസയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മുംബൈ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കസബ് നേരിട്ടാണ് ജയിലധികൃതര്‍ മുഖേന സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്. ഫെബ്രുവരി 21ന് പ്രത്യേക കോടതിയാണ് കസബിന് വധശിക്ഷ വിധിച്ചത്. മുംബൈ കോടതി ഇത് ശരിവയ്ക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+