വിദ്യാര്‍ഥിനിയെ കയറിപ്പിടിക്കാന്‍ ശ്രമം

മുക്കട സ്വദേശികളായ ഇവരില്‍ 21കാരനെ കോടതിയില്‍ ഹാജരാക്കി. 14കാരനെ ജാമ്യത്തില്‍ വിട്ടയച്ചതായി പൊലീസ് പറഞ്ഞു.
ഒക്ടോബര്‍ 7 വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കനകപ്പലത്ത് ബസിറങ്ങി വീട്ടിലേയ്ക്ക് നടന്നു പോയ വിദ്യാര്‍ഥിനിയെ ഇവര്‍ കയറിപ്പിടിയ്ക്കുകയായിരുന്നു. പരിഭ്രാന്തയായ വിദ്യാര്‍ഥിനി വീട്ടിലേയ്ക്ക് ഓടി രക്ഷപെട്ടു. തുടര്‍ന്ന് സംഭവം പൊലീസിലറിയിക്കുകയായിരുന്നു.












Click it and Unblock the Notifications