റിസോര്‍ട്ടില്‍ പെണ്‍കുട്ടി മരിച്ചനിലയില്‍

മൂന്നാറിലെ പല റിസോര്‍ട്ടുകളിലും കോട്ടേജുകളിലും പെണ്‍വാണിഭം നടക്കുന്നുള്ള കാര്യം പരസ്യമായ രഹസ്യമാണ്. വിദേശ വനിതകളും കൊച്ചു പെണ്‍കുട്ടികളും ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്കായി കാഴ്ചവയ്ക്കപ്പെടുന്നുണ്ടെന്ന് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നിട്ടും അധികൃതര്‍ കാര്യമായ ഇടപെടാത്തതും മുന്‍കരുതലുകള്‍ സ്വീകരിയ്ക്കാത്തതുമാണ് ഇപ്പോഴത്തെ കൊലപാതകത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.












Click it and Unblock the Notifications