ഹൈദരാബാദ്: ഇന്ത്യന്‍ മഹാസമൂദ്രത്തില്‍ സുനാമിയുണ്ടായാല്‍ എന്തൊക്കെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കും. ഏതായാലും ബുധനാഴ്ച രാവിലെ 6.30 മുതല്‍ വൈകുന്നേരം 5.30 വരെ നടക്കുന്ന മോക് ഡ്രില്ലിലൂടെ ഇക്കാര്യം തെളിയും.
'എക്‌സൈസ് ഐഒ വേവ് 11' എന്നു പേരിട്ടിട്ടുള്ള അഭ്യാസപ്രകടനത്തില്‍ ഇന്ത്യമഹാസമൂദ്രത്തിനു ചുറ്റുമുള്ള 20 രാജ്യങ്ങള്‍ പങ്കെടുക്കുന്നുണ്ട്. 2004 ഡിസംബര്‍ 26നുണ്ടായ ആക്രമണത്തിന്റെ തനി പകര്‍പ്പാണ് മോക് ഡ്രില്ലില്‍ സജ്ജീകരിക്കുന്നത്.
ഇന്ത്യന്‍ സമൂദ്രത്തിലെ സുനാമി മുന്നറിയിപ്പ് സംവിധാനം പരിശോധിക്കുന്നതിന്റെ ഭാഗമായാണിത്. ഐഒടിഡബ്ല്യുഎസ് എന്ന സംവിധാനം മുന്നറിയിപ്പ് നല്‍കുന്നതോടെ ദേശീയദുരന്തനിവാരണ ഏജന്‍സികള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് നിരീക്ഷിക്കാനുള്ള അവസരം കൂടിയാണിത്.
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, ഇന്ത്യന്‍ നേവി, വിവിധ തുറമുഖങ്ങള്‍, പവര്‍ പ്ലാന്റുകള്‍ എന്നിവയും പരിശീലനത്തില്‍ സഹകരിക്കുന്നുണ്ട്.
Mock tsunami ensuing a 9.2 magnitude earthquake will cross the north-west coast of Sumatra, Indonesia, between 6.30 am and 5.30 pm IST tomorrow followed by an Indian ocean wide tsunami and ultimately strike the coast of South Africa. All this will be part of the "Exercise IOWAVE 11" under which events of December 26, 2004, will be re-established. "India, along with 20 Indian Ocean nations, is participating in a major Indian ocean-wide mock tsunami drill on October 12, 2011 aimed at testing the Indian Ocean Tsunami Warning and Mitigation System (IOTWS).
Latest Updates
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.