ബാലകൃഷ്ണ പിള്ളയ്ക്ക് എട്ടോളം സങ്കീര്‍ണ രോഗങ്ങള്‍

ബന്ധുക്കളെ ഫോണില്‍ വിളിക്കാന്‍ ജയില്‍ പുള്ളികളെ അനുവദിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച് സംസ്ഥാനത്തെ ആറു ജയിലുകളില്‍ കോയിന് ബൂത്ത് സൗകര്യം ലഭ്യമാണെന്നു റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
പിള്ളയുടെ ഫോണ്‍വിളി വിവാദമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കു നല്കിയ റിപ്പോര്‍ട്ടിലാണ് ഈ വിശദീകരണം. ഇപ്പോള്‍ ബാലകൃഷ്ണപിളള ജയിലില്‍ അനുഭവിക്കുന്ന സൗകര്യങ്ങളെല്ലാം കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്ത് അനുവദിച്ചിട്ടുള്ളതാണെന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറി കെ. ജയകുമാര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
പിള്ളയ്ക്ക് എ ക്ളാസ് സൗകര്യം അനുവദിച്ചത് ഇടതുസര്‍ക്കാരാണെന്നും സംസ്ഥാനത്ത് ഈ സൌകര്യം ഉപയോഗിക്കുന്ന ഒരേയൊരു തടവുകാരന് പിള്ളയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. പരോള്‍ അനുവദിക്കുന്ന കാര്യത്തിലും ഇടതുസര്‍ക്കാര്‍ അനുഭാവ പൂര്‍വമായ സമീപനമാണ് പിള്ളയോട് കാണിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.
പിള്ളയെ സ്ഥിരമായി ചികിത്സിക്കുന്നത് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്. ഇതിന് അനുവദിക്കണമെന്ന മകളുടെ അപേക്ഷ പരിഗണിച്ചാണ് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്- റിപ്പോര്‍ട്ടില്‍ പറയുന്നു.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications