കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതി വസ്ത്രം മാറുന്നത് ക്യാമറയിലാക്കി

  • By Nisha Bose
Google Oneindia Malayalam News

hidden-camera
ധാക്ക: ബംഗ്ലാദേശിലെ ഒരു ബ്യൂട്ടി പാര്‍ലറില്‍ യുവതി
വസ്ത്രം മാറുന്നത് ക്യാമറയിലാക്കിയെന്ന പരാതിയെ തുടര്‍ന്ന് ബ്യൂട്ടിപാര്‍ലറുകളില്‍ ക്യാമറ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിറക്കി.

ഒരു വനിതാ ഡോക്ടറാണ് താന്‍ വസ്ത്രം മാറുന്നത് ക്യാമറയില്‍ പകര്‍ത്തിയെന്ന് പൊലീസില്‍ പരാതി നല്‍കിയത്. ബംഗ്ലാദേശിലും തായ്‌ലന്‍ഡിലും ബ്യൂട്ടിപാര്‍ലര്‍ ശൃംഖല നടത്തുന്ന വനിതാ വ്യവസായി അല്‍മാസ് ഖാന്റെ ഉടമസ്ഥതയിലുള്ള സലൂണിലായിരുന്നു സംഭവം. വനിതാ ഡോക്ടറുടെ പരാതിയെ തുടര്‍ന്ന് പൊലീസ് ക്യാമറ പിടിച്ചെടുത്തു.

സംഭവം മാധ്യമങ്ങളിലൂടെ പുറംലോകം അറിയുകയും വന്‍വിവാദമാവുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് കോടതി ക്യാമറ നിരോധിയ്ക്കാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ ബ്യൂട്ടിപാര്‍ലറുകളില്‍ സ്ഥാപിച്ചിരിക്കുന്ന സുരക്ഷാക്യാമറകള്‍ നീക്കം ചെയ്യാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

English summary
The High Court has ordered removal of close-circuit TV (CCTV) cameras from the service rooms of all beauty parlours, both for men and women, in the country. A bench of justices Farid Ahmed and Sheikh Hassan Arif ordered the government on Monday to take out all such cameras following a writ-petition filed earlier in the day by Bangladesh Human Rights Foundation chief executive Elina Khan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X