രാമകൃഷ്ണന് അടിമബോധം: എംവിആര്‍

കൂത്തുപറമ്പ് വെടിവയ്പ് സമയത്തു എംവിആറിനെ നിര്‍ബന്ധിച്ചു അങ്ങോട്ടയച്ചതു കെ. സുധാകരനാണെന്ന രാമകൃഷ്ണന്റെ ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് നേതൃത്വം വിലക്കിയിട്ടും എം വി രാഘവനെ കൂത്തുപറമ്പിലേക്കു പോകാന്‍ പ്രേരിപ്പിച്ചതും അഞ്ചുയുവാക്കള്‍ മരിച്ച വെടിവയ്പിലേക്കു നയിച്ച കൂത്തുപറമ്പ് സംഭവത്തിന് ഉത്തരവാദിയും കെ സുധാകരനാണെന്നാണ് രാമകൃഷ്ണന്‍ ആരോപിച്ചത്. കൂത്തുപറമ്പ് വെടിവയ്പ്പും കണ്ണൂര്‍ എ.കെ.ജി. ആശുപത്രി തെരഞ്ഞെടുപ്പുമാണു കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസിനെ ദുര്‍ബലമാക്കിയതെന്നും പി രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. വിവാദ പ്രസ്താവനയെ തുടര്‍ന്ന് രാമകൃഷ്ണന്‍ ഡിസിസി പ്രസിഡന്റ് സ്ഥാനം രാജി വച്ചിരുന്നു.












Click it and Unblock the Notifications