രഘു നിരപരാധി; ഗണ്‍മാന് സസ്‌പെന്‍ഷന്‍

രഘു നിരപരാധിയാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായും മുഖ്യമന്ത്രി വിശദീകരിച്ചു. തലച്ചോറിനേറ്റ ക്ഷതമാണ് രഘുവിന്റെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
രഘുവിനെ തല്ലിക്കൊന്ന സംഭവത്തെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അടിയന്തരപ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് പുറത്തു പോയി.












Click it and Unblock the Notifications