വാളകം അക്രമം അപകടമാക്കാന്‍ ശ്രമം: വിഎസ്

നിയമസഭയില്‍ അടിയന്തരപ്രമേയത്തിന്മേല്‍ നടന്ന ചര്‍ച്ചയിലാണ് വി.എസ് ഇത് പറഞ്ഞത്. ഇതിന് പിന്നില്‍ മെഡിക്കല്‍ കോളേജിലെ ഒരു സംഘം ഡോക്ടര്‍മാരാണെന്ന് പരാതിയുണ്ടെന്നും വ്യക്തമാക്കി. ആക്രമണം അപകടമാക്കിമാറ്റാന്‍ ഡോക്ടര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്.
കോഴിക്കോട്ട് സമരക്കാര്‍ക്ക് നേരെ വെടിവച്ച അസിസ്റ്റന്‍ഡ് കമ്മിഷനര്‍ രാധാകൃഷ്ണപിള്ളയെ അവിടെ നിയമിച്ചിട്ടുള്ളത് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ചില ആവശ്യങ്ങള്‍ക്ക് വേണ്ടിയാണെന്നും പ്രതിപക്ഷനേതാവ് നിയമസഭയില്‍ ആരോപിച്ചു.












Click it and Unblock the Notifications