കാര്‍ബണ്‍ഡയോക്സൈഡിന് ടാക്സ്

ആസ്ത്രേലിയന്‍ ചരിത്രത്തിലെയും അതിന്റെ ഭാവിയിലെയും നിര്‍ണായക ദിവസമാണിന്ന്-ബില്‍ പാസ്സാക്കുന്നതിനു തൊട്ടു മുമ്പ് നടന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ് അഭിപ്രായപ്പെട്ടു.
ക്ലീന്‍ എനര്‍ജി ബില്‍ 2011 എന്നുപേരിട്ടിരിക്കുന്ന ബില്‍ 72നെതിരേ 74 വോട്ടിനാണ് പാസ്സായത്. എന്നാല്‍ ഈ ബില്ലിനെ കുറിച്ച് ആസ്ത്രേലിയക്കാര്‍ക്ക് അത്ര നല്ല അഭിപ്രായമല്ല ഉള്ളത്. കാരണം നിയമം കര്‍ശനമായി നടപ്പാക്കാന്‍ തുടങ്ങിയാല്‍ നിരവധി കമ്പനികള്‍ അടച്ചുപൂട്ടും.
ഇതോടെ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാവും. ഏറ്റവും വിചിത്രമായ സംഗതി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഈ ബില്‍ നടപ്പാക്കില്ലെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് ഗില്ലാര്‍ഡ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നത്.
More From
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications