15കാരനുമായി അവിഹിതബന്ധം, നഴ്‌സ് പ്രതികൂട്ടില്‍

ഒന്നിലേറെ തവണ ഇരുവരെയും നഗ്നരായി മുറികളില്‍ കണ്ടതായി സാക്ഷികള്‍ മൊഴി നല്‍കി കഴിഞ്ഞു. ബീച്ചിലെ ബെഞ്ചില്‍ അടിവസ്ത്രങ്ങളില്ലാത്ത രീതിയില്‍ ഇരുവരും കിടന്നതായും റിപ്പോര്‍ട്ടുണ്ട്. ബ്രിട്ടണില്‍ ദേശീയ ആരോഗ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന നഴ്‌സാണിവര്‍.
ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന കാര്യം കുട്ടി മറ്റുള്ളവരോട് പറഞ്ഞതോടെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍മാര്‍ അന്വേഷണം തുടങ്ങി. നഴ്‌സും കുട്ടിയും തമ്മില്‍ പരിചയപ്പെട്ടിട്ട് മൂന്നു വര്‍ഷമായി. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലിസ് അന്വേഷണം.
കുറ്റം തെളിയുകയാണെങ്കില്‍ പെരുമാറ്റ ദൂഷ്യത്തിനാണ് നഴ്‌സിനെതിരേ കേസെടുക്കുക. എന്നാല്‍ നഴ്‌സ് എല്ലാ ആരോപണങ്ങളും നിഷേധിച്ചിട്ടുണ്ട്.












Click it and Unblock the Notifications