കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

15കാരനുമായി അവിഹിതബന്ധം, നഴ്‌സ് പ്രതികൂട്ടില്‍

Google Oneindia Malayalam News

Nurse
ലണ്ടന്‍: പതിനഞ്ചുകാരനുമായി വിജനമായ ബീച്ചുകളില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ട നഴ്‌സിനെതിരേ അധികൃതര്‍ നടപടിയെടുക്കുന്നു. വിക്കി ഹോഴ്‌സ്‌ലി എന്ന 38കാരി പത്തിലേറെ തവണയാണ് ബാലനുമായി ബന്ധപ്പെട്ടിട്ടുള്ളത്.

ഒന്നിലേറെ തവണ ഇരുവരെയും നഗ്നരായി മുറികളില്‍ കണ്ടതായി സാക്ഷികള്‍ മൊഴി നല്‍കി കഴിഞ്ഞു. ബീച്ചിലെ ബെഞ്ചില്‍ അടിവസ്ത്രങ്ങളില്ലാത്ത രീതിയില്‍ ഇരുവരും കിടന്നതായും റിപ്പോര്‍ട്ടുണ്ട്. ബ്രിട്ടണില്‍ ദേശീയ ആരോഗ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന നഴ്‌സാണിവര്‍.

ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന കാര്യം കുട്ടി മറ്റുള്ളവരോട് പറഞ്ഞതോടെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍മാര്‍ അന്വേഷണം തുടങ്ങി. നഴ്‌സും കുട്ടിയും തമ്മില്‍ പരിചയപ്പെട്ടിട്ട് മൂന്നു വര്‍ഷമായി. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലിസ് അന്വേഷണം.

കുറ്റം തെളിയുകയാണെങ്കില്‍ പെരുമാറ്റ ദൂഷ്യത്തിനാണ് നഴ്‌സിനെതിരേ കേസെടുക്കുക. എന്നാല്‍ നഴ്‌സ് എല്ലാ ആരോപണങ്ങളും നിഷേധിച്ചിട്ടുണ്ട്.

English summary
A NURSE had sex on the beach with a 15-year-old schoolboy,"One of his friends said he saw you having sex with him". The Police and Medican board now taking action against her
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X