ഗദ്ദാഫിക്കായി മരുമകളുടെ ചൂടന്‍ ചിത്രങ്ങള്‍

ഒട്ടുമിക്ക ഫോട്ടോകളിലും അല്‍പ്പവസ്ത്രധാരിയായാണ് അലിനെ പ്രത്യക്ഷപ്പെടുന്നത്. പ്രസിദ്ധീകരിക്കാന്‍ പോലും പറ്റാത്ത വിധം മോശമായ ചിത്രങ്ങളും ഇക്കൂട്ടത്തില്‍ ഉണ്ട്. ചില ഫോട്ടോകളില്‍ മദ്യകുപ്പികള്‍ കാണുന്നത് ലിബിയയില്‍ ഇതിനകം ഏറെ വിവാദമായിട്ടുണ്ട്. കാരണം ലിബിയ സമ്പൂര്‍ണ മദ്യനിരോധനം നിലനില്‍ക്കുന്ന രാജ്യമാണ്.
ഒരു ഭാഗത്ത് പിതാവ് ഉരുക്കുമുഷ്ടികൊണ്ട് ജനങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍ മറുഭാഗത്ത് എല്ലാ സുഖസൗകര്യത്തോടും കൂടി ഗദ്ദാഫി കുടുംബം ആഘോഷിക്കുകയായിരുന്നുവെന്നതിന് ഏറ്റവും നല്ല തെളിവാണ് ഈ ചിത്രങ്ങള്‍.
ട്രിപ്പോളി വിമതര്‍ പിടിച്ചെടുത്തതിനുശേഷം അള്‍ജീരിയയിലേക്ക് പാലായനം ചെയ്ത സംഘത്തില്‍ ഹന്നിബാള്‍ ഉണ്ടെന്നാണ് കരുതുന്നത്. 2008ല്‍ സഹായികളായ രണ്ടു പേരെ മൃഗീയമായി പീഡിപ്പിച്ചകേസില്‍ ഹന്നിബാളിനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് കേസ് തേഞ്ഞുമാഞ്ഞുപോയി.












Click it and Unblock the Notifications