Get Updates
Get notified of breaking news, exclusive insights, and must-see stories!

ടോപ്‍ലെസ് ട്രാഫിക് പൊലീസ് നെറ്റിലെ പുതിയ ഹിറ്റ്

'Topless traffic conductor' a hit on Internet
ബെയ്ജിങ്: ഒരു ട്രൗസര്‍ മാത്രം ധരിച്ച് റോഡില്‍ ഗതാഗതം നിയന്ത്രിയ്ക്കുന്നയാളുടെ ചിത്രം നെറ്റില്‍ വമ്പന്‍ ഹിറ്റ്. ചൈനീസ് നഗരമായ ഹൈക്കുവിലെ ടോപ്‌ലെസ് കണ്ടക്ടറിന്റെ ചിത്രമാണ് നെറ്റിസെന്‍സിന്റെ ഹോട്ട്‌കേക്കായി മാറിയിരിക്കുന്നത്.

സെപ്റ്റംബര്‍ 29ന് ചൈനയിലെ ഹെയ്‌നന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ഹെയ്ക്കുവില്‍ വച്ചാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. ഒരു ട്രൗസര്‍ മാത്രം ധരിച്ച് പെരുമഴയത്ത് ഗതാഗതം നിയന്ത്രിയ്ക്കുന്നത്

ഗുവോ സിയോയാങ് എന്നയാളുടെ സഹോദരനാണെന്ന് മെട്രോപോളീസ് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്യുന്നു. കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ പെരുമഴ പെയ്തതോടെ സഹോദരനോട് ഗതാഗതം നിയന്ത്രിയ്ക്കാന്‍ ഗുവോ പറയുകയായിരുന്നു. ഇതിന്റെ ചിത്രമാണ് നെറ്റില്‍ തരംഗമായത്.

ചിത്രം മനം കവരുന്നതാണെന്നും ചലനാത്മകമാണെന്നുമാണ് നെറ്റിസെന്‍സിന്റെ അഭിപ്രായം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+