പീഡനം: പരാതിപ്പെട്ട വിദ്യാര്‍ഥിനിയെ പുറത്താക്കി

ഇതു സംബന്ധിച്ച് പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ അമ്മയുമായി പെണ്‍കുട്ടിയുടെ അമ്മ വഴക്കിട്ടതാണ് പുറത്താക്കലിന് കാരണമായി സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. സെന്റ് സ്റ്റീഫന്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി.
ഇതു നാലാം തവണയാണ് ആരോപണമുന്നയിച്ച വിദ്യാര്‍ഥിനിയെ ക്ലാസില്‍ നിന്ന് പുറത്താക്കുന്നത്. അധ്യയന വര്‍ഷത്തിന്റെ പകുതിയില്‍ കൂടുതല്‍ പിന്നിട്ടതിനാല്‍ ഇനി തന്റെ മകള്‍ക്ക് മറ്റൊരു സ്‌കൂളിലും പ്രവേശനം ലഭിയ്ക്കില്ലെന്നാണ് പെണ്‍കുട്ടിയുടെ അമ്മ പറയുന്നത്.
ഇക്കാര്യത്തെ കുറിച്ച് അന്വേഷണം നടത്തി വേണ്ട നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications