14വയസ്സുള്ള അനാഥയെ പീഡിപ്പിച്ചു

അച്ഛനും അമ്മയും ചെറുപ്പത്തിലെ മരിച്ചു പോയ പെണ്‍കുട്ടി അമ്മൂമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. ചൊവ്വാഴ്ച മണ്ണെണ്ണ വാങ്ങാനായി പോവുകയായിരുന്നു പെണ്‍കുട്ടി. അപ്പോള്‍ യാദവ് പെണ്‍കുട്ടിയെ ബലമായി പിടിച്ചു കൊണ്ട് പോവുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് കൊണ്ടു പോയ ശേഷം ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
ബോധംകെട്ടു പോയ പെണ്‍കുട്ടിയെ അവിടെ ഉപേക്ഷിച്ച് ഇയാള്‍ മടങ്ങി. തുടര്‍ന്ന് രാത്രിയില്‍ ബോധം തെളിഞ്ഞപ്പോള്‍ പെണ്‍കുട്ടി വീട്ടിലെത്തി നടന്നതെല്ലാം അമ്മൂമ്മയെ ധരിപ്പിച്ചു. എന്നാല്‍ സുനില്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications