ജോര്‍ജിന്റെ പരാമര്‍ശം വിവാദമായി; പിന്നെ തലയൂരി

ചോദ്യോത്തര വേളയ്ക്കിടെയാണ് പിസിയുടെ വിവാദപരാമര്‍ശമുണ്ടായത്. ഇതേത്തുടര്‍ന്നു പ്രതിപക്ഷം പ്രതിഷേധിച്ചു സഭയുടെ നടുത്തളത്തിലിറങ്ങി. പി.സി. ജോര്‍ജ് പരാമര്‍ശം പിന്‍വലിക്കുകയോ അല്ലെങ്കില്‍ പ്രേമചന്ദ്രനു വേണ്ടി രാധാകൃഷ്ണപിള്ള പ്രവര്‍ത്തിച്ചതിന്റെ രേഖകള്‍ സഭയുടെ മേശപ്പുറത്തു വയ്ക്കുകയോ ചെയ്യണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു.
.നിയമസഭാചട്ടമനുസരിച്ച് വ്യക്തിപരവും ദുരാരോപണമുള്ളതുമായ പരാമര്‍ശങ്ങള്‍ സഭയില്‍ പാടില്ലെന്ന് പ്രതിപക്ഷഉപനേതാവ് കോടിയേരി ബാലകൃഷ്ണന് ചൂണ്ടിക്കാട്ടി. എംഎല്‍എമാര്‍ സഭയില്‍ എങ്ങനെ ചോദ്യം ചോദിക്കണമെന്ന് ക്ലാസെടുത്ത ചീഫ് വിപ്പിന്റെ ഇത്തരം പരാമര്‍ശങ്ങള്‍ സഭാരേഖകളിലുണ്ടാവരുതെന്ന് കോടിയേരി പറഞ്ഞു. പ്രതിഷേധം കനത്തതോടെ പിന്നീട് പിസി ജോര്‍ജ് തന്റെ വാക്കുകള്‍ പിന്‍വലിച്ച് പ്രശ്നത്തില്‍ നിന്ന് തലയൂരി, ഇക്കാര്യവും സഭാരേഖകളില്‍ സൂചിപ്പിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ജോര്‍ജിന്റെ പരാമര്‍ശം പരിശോധിച്ച് റൂളിങ്ങ് നടത്തുമെന്ന് സ്പീക്കര്‍ അറിയിച്ചതോടെയാണ് പ്രതിപക്ഷം ശാന്തരായത്.
-
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം












Click it and Unblock the Notifications