വരാപ്പുഴ പെണ്‍വാണിഭം: ഐപിഎസുകാരനും പ്രതി

ആവശ്യം വരുമ്പോള്‍ കോടതിയില്‍ ഇക്കാര്യങ്ങള്‍ പറയുമെന്നാണ് ശോഭ ജോണിന്റെ നിലപാട്. ഇതിനിടെ വരാപ്പുഴ പീഡനക്കേസില്‍ ഒരു അമ്പത്തിമൂന്നുകാരന് കൂടി അറസ്റ്റിലായി തിരുവല്ലം സ്വദേശി രവീന്ദ്രനാണ് പിടിയിലായത്. ഇയാളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ വരാപ്പുഴ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 27 ആയി.
ശോഭ ജോണിന്റെ ഇടനിലക്കാരികളില്‍ ഒരാളായ ബിന്ദുവെന്ന സ്ത്രീ വഴിയാണ് പെണ്‍കുട്ടിയെ തിരുവനന്തപുരത്ത് ഇയാളുടെ ഉടമസ്ഥതയിലുള്ള ഓയില്‍ മില്ലില്‍ എത്തിച്ചുകൊടുത്തത്. ബിന്ദുവിനെയും പോലീസ് കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.
കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കരുതുന്ന ആയുര്‍വേദ ഡോക്ടര്‍, വിരമിച്ച ബാങ്ക് മാനേജര്‍, എക്സ്പോര്‍ട്ടിംഗ് ബിസിനസ്സുകാരന് എന്നിവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ മൂന്നുപേരെയും പോലീസ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആയുര്‍വേദ ഡോക്ടര്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍നിന്നുമാണ് പെണ്‍കുട്ടിയെ ഗൂഡല്ലൂരില്‍ എത്തിച്ച് പീഡിപ്പിച്ചത്. വിരമിച്ച ബാങ്ക് മാനേജര്‍ തന്റെ തിരുവനന്തപുരത്തുള്ള വസതിയില്‍ വച്ചാണ് പെണ്‍കുട്ടിയെ പലര്‍ക്കായി നല്‍കിയത്. ഇയാള്‍ക്ക് ശോഭ ജോണ്‍ പെണ്‍കുട്ടിയെ നേരിട്ടാണ് എത്തിച്ചുകൊടുത്തത്.
വരാപ്പുഴയിലെ അനാശാസ്യ കേന്ദ്രം റെയ്ഡ് ചെയ്ത ദിവസം ഒരു വിരമിച്ചകേണലും പോലീസിന്റെ പിടിയിലായിരുന്നു. ശോഭ ജോണിന്റെ റിയല്‍ എസ്റ്റേറ്റ് പങ്കാളികൂടിയായ ഇയാള്‍ കോടതിയില്‍നിന്ന് ജാമ്യത്തിലിറങ്ങിയിട്ടുണ്ട്.
കേരളത്തിനു പുറമെ തമിഴ്നാട്, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളിലും പെണ്‍കുട്ടിയെ ഒട്ടേറെ പേര്‍ക്ക് കൈമാറിയിട്ടുള്ളതായാണ് വിവരം.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications