23കാരി ദിവസങ്ങള്‍കൊണ്ട് 50കാരിയായി

ഭക്ഷണത്തിലൂടെ ശരീരത്തില്‍ കടന്ന എന്തോ ഒരു വസ്തുവാണ് വിചിത്രമായ മാറ്റത്തിനു കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. 23കാരിയായ നുയെന്‍ തി ഫുവോങിന്റെ തൊക്കെല്ലാം ചുക്കി ചുളിഞ്ഞ് ഇപ്പോള്‍ ശരിയ്ക്കും പടുവൃദ്ധയാണ്.
ആദ്യം അമ്പരെന്നെങ്കിലും ഡോക്ടര്‍മാര്‍ ഇപ്പോള്‍ ഈ പ്രതിഭാസത്തിനു കാരണം തിരയുകയാണ്. 28കാരനായ ഭര്‍ത്താവ് ഈ പരീക്ഷണങ്ങള്‍ക്കു പരിപൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. ലിപോഡിസ്ട്രോഫി എന്ന അസുഖമാണിതെന്ന നിഗമനത്തിലാണ് ചില ഡോക്ടര്‍മാര്‍.
ഇതാണ് അസുഖമെന്ന് തെളിയുകയാണെങ്കില്‍ ലോകത്തില്‍ ഇതുവരെ 2000 പേര്‍ക്കു മാത്രമേ ഇതു വന്നിട്ടുള്ളൂ. തൊക്കെല്ലാം ചുക്കിചുളിഞ്ഞു പോവുന്ന വിചിത്രമായ അസുഖമാണ് ലിപോഡിസ്ട്രോഫി. ഈ അസുഖത്തിന് പ്രത്യേകിച്ച് മരുന്നൊന്നുമില്ല. പക്ഷേ, ശാസ്ത്രകാരന്മാര്ക്ക് ഇത് ഏറെ പ്രിയപ്പെട്ടതാവുന്നത് ഇതിലടങ്ങിയിരിക്കുന്ന ജീവരഹസ്യം കൊണ്ടാണ്. ത്വക്കിന്റെ പ്രായം കൂട്ടുന്ന സൂത്രം പിടികിട്ടിയാലോ?
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications