ഫേസ്ബുക്കിലൂടെ വിദ്യാര്‍ഥിനിയെ അപമാനിച്ചു

ഇരിങ്ങാലക്കുടെ ക്രൈസ്റ്റ് കോളെജില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. എസ്എഫ്‌ഐ അനുഭാവിയായ ബിരുദ വിദ്യാര്‍ഥിനിയെ കെഎസ് യു പ്രവര്‍ത്തകന്‍ ഫേസ്ബുക്കിലൂടെ അപമാനിയ്ക്കാന്‍ ശ്രമിച്ചു. ഇത് ചോദ്യം ചെയ്യാന്‍ ചെന്ന വിദ്യാര്‍ഥിനിയോട് ഇയാള്‍ അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം.
ഇതിനെ ചൊല്ലി എസ്എഫ്‌ഐ-കെഎസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു. വിദ്യാര്‍ഥികള്‍ നിയമം കയ്യിലെടുക്കുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തതിനാലാണ് സസ്‌പെന്‍് ചെയ്തതെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.












Click it and Unblock the Notifications