നിര്‍മല്‍ മാധവിന്റെ പഠനം വീണ്ടും കുരുക്കില്‍

എം.ഇ.എ കോളജ് ഭരണസമിതി പ്രസിഡന്റാണ് ഹൈദരലി ശിഹാബ് തങ്ങള്‍. നാലാം സെമസ്റ്റര്‍ മെക്കാനിക്കല്‍ വിദ്യാര്‍ഥിയായി പ്രവേശിപ്പിക്കുന്നതില്‍ നിയമതടസ്സമുണ്ടോയെന്ന് പരിശോധിക്കണം. കോളേജ് മാനേജിങ് കമ്മിറ്റി യോഗം ചേര്‍ന്നാണ് അന്തിമമായി പ്രവേശനം നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ചുമതലപ്പെടുത്തിയതിനെത്തുടര്‍ന്ന് ജില്ലാകളക്ടര്‍ വിളിച്ചുചേര്‍ത്ത വിദഗ്ധസമിതിയാണ് നിര്‍മ്മലിനെ പട്ടിക്കാട് കോളജിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. എന്നാല്‍ ഹൈദരലി ശിഹാബ് തങ്ങളുടെ പ്രതികരണത്തോടെ നിര്‍മ്മലിന്റെ പ്രവേശനം വീണ്ടും അനിശ്ചിതത്വത്തിലായിയിരിക്കുകയാണ്.












Click it and Unblock the Notifications