ഗ്രോ വാസു പോലീസ് കസ്റ്റഡിയില്‍
തൃശൂര്‍: തൊഴിലാളി സംഘടന നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഗ്രോ വാസുവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാവോവാദി ബന്ധം ആരോപിക്കപ്പെടുന്ന രൂപേഷിന്റെ വീട്ടില്‍ പോയി മടങ്ങും വഴി തൃശൂര്‍ റെസ്റ്റ് ഹൗസില്‍ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
തൃശൂര്‍ ഈസ്റ്റ് പോലീസിലെ ഇന്റേണല്‍ വിങ് സെക്യൂരിറ്റി വിങ് ഡിവൈഎസ്പി ടി വാഹിദിന്റെ നേതൃത്വത്തിലുള്ള സംഘംവെള്ളിയാഴ്ച രാവിലെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications