രോഗിക്കൊപ്പം കിടന്നുറങ്ങുന്ന ഡോക്ടര്‍

ഇതെല്ലാം വായിച്ച് പദ്മ ഒരു വേശ്യയാണെന്ന് തെറ്റിദ്ധരിക്കരുത്. പരിചയ സമ്പന്നയായ സൈക്കോ തെറാപ്പിസ്റ്റാണ് ഇവര്‍. വിവിധ ലൈംഗിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന പുരുഷന്മാരെ ചികില്‍സിക്കുന്നതില്‍ ബഹുമിടുക്കിയാണ് ഈ ലണ്ടന്‍ ഡോക്ടര്‍. ശാസ്ത്രീയമായി അവരുമായി ഇടപഴകി ആദ്യം മനസ്സിലേക്കും പിന്നെ ശരീരത്തിലേക്കും പ്രവേശിക്കാന്‍ ഡോക്ടര്‍ക്ക് യാതൊരു മടിയുമില്ല. ഇവരുടെ ചികില്‍സാരീതി യാഥാസ്ഥികരെ അമ്പരപ്പിക്കുന്നുണ്ടെങ്കിലും മറ്റേത് മരുന്നുകളേക്കാളും വേഗത്തില്‍ അസുഖം ഭേദമാവുന്നവരുടെ എണ്ണം കൂടി വരുന്നുണ്ട്.
ഡോക്ടര്‍മാരും അഭിഭാഷകരും വിദ്യാര്‍ഥികളും ഇവുടെ ക്ലൈന്റ് ലിസ്റ്റിലുണ്ട്. ചിലര്‍ വിവാഹം കഴിച്ചവരാണ്. മറ്റു ചിലര്‍ വിവാഹം കഴിക്കാതിരിക്കുന്നവരും. ഉത്തേജനമില്ലാത്തത്, ശീഘ്രസ്ഖലനം, അമിതമായ നാണം എന്നിവയാണ് പലരുടെയും പ്രശ്‌നം. 65വയസ്സുള്ളവരും 25 വയസ്സുള്ളവും ഇക്കൂട്ടത്തിലൂണ്ട്. ഇതില്‍ ഭൂരിഭാഗം പേരും ഫലപ്രദമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതില്‍ പരാജയപ്പെടുന്നവരാണ്. ഇവരുടെ പ്രശ്‌നങ്ങള്‍ക്കാണ് പദ്മ പരിഹാരം കാണാന്‍ ശ്രമിക്കുന്നത്. രണ്ടു മണിക്കൂര്‍ നീളുന്ന ഒമ്പത് സെഷനാണ് ഓരോ രോഗിക്കും അനുവദിക്കുന്നത്. ഇവ നിശ്ചിത ഇടവേളകളിലായിരിക്കും. ഒരു സെഷന് 4000ഡോളര്‍(200000 രൂപയോളം) ഫീസ് എന്നു മാത്രം.












Click it and Unblock the Notifications