സമരക്കാര്‍ പൊലീസിനെ പട്ടിയെ പോലെ തല്ലി

പട്ടിയെ തല്ലുന്നതു പോലെയാണ് സമരക്കാര്‍ പൊലീസിനെ തല്ലിയതെന്നും പൊലീസുകാര്‍ക്കും സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സംഭവത്തെ കുറിച്ച് ദൃശ്യമാധ്യമങ്ങളിലും പത്രങ്ങളിലും കണ്ട വിവരം മാത്രമേ തനിക്കുള്ളൂ. ഇതേകുറിച്ച് ഡിജിപിയും ചീഫ് സെക്രട്ടറിയും അന്വേഷിക്കുന്നുണ്ട്. ഇവരുടെ റിപ്പോര്‍ട്ട് പുറത്തുവന്ന് പഠിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും കോശി പറഞ്ഞു.
ജെബി കോശിയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്തു വന്നിട്ടുണ്ട്. കോശി സര്‍ക്കാര്‍ അവകാശ കമ്മീഷന്‍ചെയര്‍മാനെപ്പോലെയാണ് സംസാരിയ്ക്കുന്നതെന്ന് വിഎസ് പരിഹസിച്ചു.












Click it and Unblock the Notifications