സ്വഭാവദൂഷ്യപരാതികള്‍ ചര്‍ച്ച ചെയ്യും: എസ്ആര്‍പി

അതേസമയം തിങ്കളാഴ്ച ആരംഭിക്കുന്ന പിബി യോഗത്തില്‍ ഇക്കാര്യങ്ങളൊന്നും ചര്‍ച്ചയാവില്ല. പ്രത്യയശാസ്ത്രകരടിന് പി.ബി യോഗം അംഗീകാരം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സമീപകാലത്തായി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ കേരളത്തില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. കണ്ണൂരില്‍ പി ശശിയെ പുറത്താക്കി മുഖംരക്ഷിച്ചെങ്കിലും എറണാകുളം ജില്ലാ കമ്മിറ്റി നേതാവായിരുന്ന ഗോപി കോട്ടമുറിയ്ക്കലിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ വ്യക്തമായ നടപടി സ്വീകരിയ്ക്കാന്‍ സിപിഎമ്മിന് കഴിഞ്ഞിട്ടില്ല.












Click it and Unblock the Notifications