കയ്യാങ്കളി വീഡിയോ കാണിക്കാം : കോടിയേരി

ദൃശ്യങ്ങള്‍ കാണിക്കണോ വേണ്ടയോ എന്ന് സ്പീക്കര്‍ക്ക് തീരുമാനിക്കാം. സസ്‌പെന്‍ഷനെ എല്‍ഡിഎഫ് പേടിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു. കോഴിക്കോട് വെടിവയ്പില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് എംഎല്‍എമാര്‍ക്കെതിരേ ആരോപണമുന്നയിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
കുറ്റക്കാരായ പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കുന്നതിന് പകരം എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്യാനാണ് നീക്കമെന്നും പോലീസുകാര്‍ക്ക് മാത്രമല്ല മനുഷ്യാവകാശങ്ങള്‍ ഉള്ളതെന്നും കോടിയേരി പറഞ്ഞു.












Click it and Unblock the Notifications