പറന്നിറങ്ങുന്നതിനിടെ സെക്സ്; അന്വേഷണം തുടങ്ങി

അശ്ലീല സിനിമാ നടനും സ്‌ക്കൈ ഡൈവിങ് പരിശീലകനുമായ അലക്‌സ് ടോറസിന്റെ ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയാണ് വിവാദത്തിലകപ്പെട്ടത്. കാലിഫോര്‍ണിയ നഗരത്തിന് മുകളില്‍ പാരച്യൂട്ടില്‍ പറന്നിറങ്ങുന്നതിനിടെ അലക്‌സും ഒരു സ്ത്രീയും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന രംഗങ്ങളാണ ്‌വീഡിയോയിലുള്ളതെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആകാശത്തെ ഈ ചൂടന്‍ വീഡിയോ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മൊബൈലുകളില്‍ നിന്നും മൊെൈബെലുകളിലേക്ക് പറന്നതോടെയാണ് സംഭവം വിവാദമായത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട രക്ഷിതാക്കള്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. വിമാനത്തില്‍ പൈലറ്റിനൊപ്പം ഇരുന്ന് ഇവര്‍ തമ്മില്‍ ബന്ധപ്പെടുന്ന ദൃശ്യങ്ങളോടെയാണ് വീഡിയോ ആരംഭിയ്ക്കുന്നത്.
വിമാനത്തിനുള്ളില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് തെറ്റല്ലെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ വക്താവായ ഇയാന്‍ ഗ്രിഗര്‍ പറയുന്നു. എന്നാല്‍ പൈലറ്റിന്റെ ശ്രദ്ധയെ ബാധിയ്ക്കും വിധമുള്ള ഇത്തരം പ്രവൃത്തികള്‍ ഗുരുതരമായ കുറ്റമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ അലക്‌സിനെ സ്‌ക്കൈ ഡൈവിങ് പരിശീലകസ്ഥാനത്ത് നിന്ന് മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications