സഭയില്‍ നടന്നതെല്ലാം തിരക്കഥാപ്രകാരം: പിണറായി

ആദ്യമായാണ് കേരള നിയമസഭയില്‍ ഇത്തരമൊരു നടപടി ഉണ്ടാവുന്നതെന്ന് പിണറായി ആരോപിച്ചു. കേരളത്തിലെ പ്രക്ഷോഭങ്ങള്‍ നേരിടുന്ന അതേ രീതിയാണ് പ്രശ്നത്തെ ചോദ്യം ചെയ്ത എം. എല്‍. എമാരുടെ നേരെയും സ്വീകരിച്ചത്.
വിദ്യാര്‍ഥികള്‍ക്ക് നേരെ നിറയൊഴിച്ച പൊലീസിനെതിരെ നടപടിയെടുക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ അവഗണിച്ചതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങിയത്. ഇത് നിയമസഭയുടെ ചരിത്രത്തില്‍ ഇല്ലാത്ത സമരമുറയല്ല. സ്പീക്കറുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ സമീപത്ത് വരെ ചെന്ന അവസരങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ വനിത വാച്ച് ആന്‍ഡ് വാര്‍ഡിനെ സഭയിലിറക്കുന്നത് ആദ്യമാണ്.
മുന്നില്‍ നിന്നിരുന്ന ഇവര്‍ പ്രശ്നമുണ്ടായപ്പോള്‍ പുറകിലേക്ക് നീങ്ങുന്നത് വീഡിയോ ക്ളിപ്പിങ്ങില്‍ വ്യക്തമാണ് പിണറായി പറഞ്ഞു.എംഎല്.എമാര്‍ക്കെതിരായ ആരോപണം കെ. സി ജോസഫാണ് ആദ്യം വിളിച്ചു പറയുന്നതെന്നും തനിക്കെതിരെ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച ജയിംസ് മാത്യുവിനോടുള്ള വ്യക്തിപരമായ വിരോധം തീര്‍ക്കാന്‍ അദ്ദേഹം ഈ അവസരം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നും പിണറായി ആരോപിച്ചു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications