വിദ്യാര്‍ഥിനികളെ അപമാനിച്ച അധ്യാപകന്‍ കുടുങ്ങി

കുട്ടികളുടെ രക്ഷിതാക്കളാണ് പരാതിയുമായി ജില്ലാ കളക്ടറെ സമീപിച്ചത്. ജില്ലാ കളക്ടര്‍ക്ക് ലഭിച്ച പരാതി ഡിഡിയ്ക്കും ഡിഇഒയ്ക്കും കൈമാറി. തുടര്‍ന്ന് എഇഒ സ്‌കൂളിലെത്തി തെളിവെടുപ്പ് നടത്തി.
തെളിവെടുപ്പില്‍ പതിനൊന്നോളം വിദ്യാര്‍ഥിനികള്‍ അധ്യാപകനെതിരെ മൊഴി നല്‍കി. ഇതിനെ തുടര്‍ന്നാണ് അധ്യാപകനെ സസ്‌പെന്റ് ചെയ്യാന്‍ മാനേജര്‍ തീരുമാനിച്ചത്. ഇതിന് മുമ്പും വിദ്യാര്‍ഥിനികള്‍ അധ്യാപകനെതിരെ ആരോപണം ഉന്നയിച്ചിരുന്നു.












Click it and Unblock the Notifications