വാള്‍ വീശി കവര്‍ച്ചാശ്രമം; യുവാവ് കുടുങ്ങി

യിലാണ് പി വി സി പൈപ്പില്‍ ഒളിപ്പിച്ച വാളുമായി യുവാവ് എത്തിയത്. വനിതാ ജീവനക്കാര്‍ മാത്രമുള്ള ബാങ്കില്‍ പ്രവേശിച്ച ഇയാള്‍ ഓഡിറ്ററുടെ കഴുത്തിനോട് ചേര്‍ത്ത് വാള്‍ നീട്ടുകയായിരുന്നു. ഇത് കണ്ട് ജീവനക്കാര്‍ നിലവിളിച്ചു. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു.
തുടര്‍ന്ന് ഇയാള്‍ നാട്ടുകാരുടെ നേര്‍ക്ക് വാള്‍വീശി. തുടര്‍ന്ന് ഓടി രക്ഷപെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി പൊലീസിലേല്‍പ്പിച്ചു. വിദേശത്ത് ജോലി ചെയ്തിരുന്ന ഇയാള്‍ അടുത്തിടെയാണ് നാട്ടിലെത്തിയത്.












Click it and Unblock the Notifications