ബാലമുരളി ശബരിമല മേല്‍ശാന്തി

മാളികപുറം മേല്‍ശാന്തി ആറ്റുകാല്‍ കോറമംഗലം ടികെ ഈശ്വരന്‍ നമ്പൂതിരിയാണ്. ആറ്റുകാല്‍ ദേവിക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് ഇദ്ദേഹം. വൃശ്ചികം മാസം ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്കാണ് ചുമതല.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഭിമുഖത്തിനൊടുവില്‍ തയ്യാറാക്കിയ ലിസ്റ്റില്‍ 60 ശതമാനത്തിലധികം മാര്‍ക്ക് നേടിയവരെ മാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നത്.
അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം രാജഗോപാലന്‍ നായര്‍, മുഖ്യതന്ത്രി കണ്ടരര് മഹേശ്വര്‍ എന്നിവര്‍ നറുക്കെടുപ്പിനു സാക്ഷികളായി.












Click it and Unblock the Notifications