ആഭാസത്തരം കാണിച്ച മന്ത്രിയെ പുറത്താക്കണം: വിഎസ്

നിയമസഭയ്ക്കുള്ളിലെ പ്രതിഷേധം തെരുവില്‍ ആളിക്കത്തിയ്ക്കുകയാണ് പ്രതിപക്ഷത്തിന്റെ ഉദ്ദേശമെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. സഭാനടപടികള്‍ കഴിയുന്നത് വരെയാണ് സസ്പെന്ഷന്
വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ കയ്യേറ്റം ചെയ്തെന്ന ആരോപണം കള്ളമാണെന്ന് വീഡിയോ ക്ളിപ്പിങ്ങില്‍ തെളിയുകയും ചെയ്തിട്ടുണ്ട്. സ്പീക്കറോട് അപമര്യാദയായി എം. എല്‍. എമാര്‍ പെരുമാറിയിട്ടില്ല. തങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ പറയാന്‍ ശ്രമിക്കുക മാത്രമാണ് അവര്‍ ചെയ്തത്. അച്യുതാന്ദന് വ്യക്തമാക്കി.
തിങ്കളാഴ്ച സഭയില്‍ സ്ത്രീ എംഎല്‍എമാരടക്കമുള്ള സമരക്കാരുടെ നേരെ ആഭാസകരമായി പ്രവര്‍ത്തിച്ച മന്ത്രി കെ പിമോഹനതെിരെ നടപടികള്‍ സ്വീകരിക്കാത്തതെന്തു കൊണ്ടാണെന്ന് വിഎസ് ചോദിച്ചു. ഭരണകക്ഷികളുടെ ഇഷ്ടത്തിനൊത്ത് പ്രവര്‍ത്തിക്കുന്ന അവസ്ഥയിലേക്ക് സ്പീക്കര്‍ അധപതിച്ച് പോകരുതെന്നും മോഹനനെ സസ്പെന്‍ഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോഴിക്കോട് പ്രശ്നവും വാളകം പ്രശ്നവും അന്വേഷിക്കുന്നതിനോടുള്ള ഭരണകക്ഷി നിലപാടില്‍ മാറ്റിയില്ലെങ്കില്‍ സമരം ഏത് രീതിയില്‍ മുന്നോട്ട് പോകുമെന്ന് കാണാമെന്ന് വിഎസ് മുന്നറിയിപ്പ് നല്കി.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications