Get Updates
Get notified of breaking news, exclusive insights, and must-see stories!

2100ഓടെ സമുദ്രനിരപ്പ് 60 സെന്റിമീറ്റര്‍ ഉയരും

Sea
ലണ്ടന്‍: 2100 അവസാനിക്കുമ്പോഴേക്കും സമൂദ്രനിരപ്പ് 60 സെന്റിമീറ്ററോളം ഉയരുമെന്ന് ശാസ്ത്രജ്ഞര്‍. ഇതോടെ ഇപ്പോള്‍ തന്നെ സമൂദ്രനിരപ്പിനൊപ്പം നില്‍ക്കുന്ന പലപ്രമുഖ നഗരങ്ങളും വെള്ളത്തിനടിയിലാവുമെന്ന് ഏറെ കുറെ ഉറപ്പായി.

തൊട്ടടുത്ത നാലു സെഞ്ച്വറികളില്‍ നിരപ്പ് ഏതാണ് രണ്ടു മീറ്ററോളം വീണ്ടും ഉയരും-യൂനിവേഴ്‌സിറ്റി ഓഫ് കോപ്പണ്‍ഹേഗനിലെ ശാസ്ത്രകാരന്മാരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.

നിലവിലുള്ള അന്തരീക്ഷ മലിനീകരണത്തിന്റെയും ആഗോളതാപനിലയുടെയും തോത് പരിഗണിച്ച് അടുത്ത 500 വര്‍ഷം സമൂദ്രനിരപ്പ് എങ്ങനെയിരിക്കുമെന്ന് കണ്ടെത്താനാണ് ശ്രമിച്ചത്.

ആഗോളതാപനില പിടിച്ചുനിര്‍ത്താന്‍ ലോകരാജ്യങ്ങളെല്ലാം തന്നെ കൈകോര്‍ക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ പഠനം വ്യക്തമാക്കുന്നതെന്ന് യൂണിവേഴ്‌സിറ്റിയിലെ അസ്‌ലാക് ഗ്രിന്‍സ്റ്റെഡ് അറിയിച്ച

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+