കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാന്റലൂണ്‍ റീട്ടെയിലും ഗോദ്‌റേജും വാങ്ങാം

Google Oneindia Malayalam News

യൂറോപ്യന്‍ വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്‌തെങ്കിലും അമേരിക്കന്‍ വിപണിയായ ഡൗ ജോണ്‍സ് 180 പോയിന്റിലധികം നേട്ടമുണ്ടാക്കിയതില്‍ നിന്നു പ്രചോദനമുള്‍കൊണ്ട് ഒട്ടുമിക്ക ഏഷ്യന്‍ വിപണികളും നേട്ടത്തിലാണ് ഓപണ്‍ ചെയ്തിട്ടുള്ളത്. നിക്കി 47 പോയിന്റും ഡൗ ജോണ്‍സ് 152 പോയിന്റും നേട്ടമുണ്ടാക്കിയിട്ടുണ്ട്.

പാന്റലൂണ്‍ റീട്ടെയില്‍: 214 എന്ന ടാര്‍ജറ്റില്‍ വാങ്ങാം. സ്റ്റോപ്പ് ലോസ്: 184.

ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്: ശ്രദ്ധയോടെ വിറ്റൊഴിവാക്കേണ്ട ഓഹരിയാണ്. ടാര്‍ജറ്റ്: 285. സ്‌റ്റോപ്പ് ലോസ്: 303.

ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്: 415 എന്ന ടാര്‍ജറ്റില്‍ വാങ്ങാം. സ്റ്റോപ്പ്‌ലോസ്: 386.

തോമസ് കുക്ക്: 54 എന്ന ടാര്‍ജറ്റില്‍ വാങ്ങാം. സ്‌റ്റോപ്പ് ലോസ്: 47.50,

ജയ്പ്രകാശ് അസോസിയേറ്റസ്: 66.50 എന്ന ടാര്‍ജറ്റില്‍ വില്‍ക്കാം. സ്‌റ്റോപ്പ് ലോസ്: 72.50.

ബുധനാഴ്ച ഫലം പ്രഖ്യാപിക്കുന്ന പ്രധാന കമ്പനികള്‍: ബയോക്കോണ്‍, ഡിഷ് ടിവി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദ് സിങ്ക്, ഇന്ദ്രപ്രസ്ഥ ഗ്യാസ്, നവീന്‍ ഫ്‌ളോറിങ്‌സ്‌

English summary
Yet though week global cues continuing, Wednesday all asian stocks started positively, due to inspiration from America. Today Buy Pantaloon Retails and Godrej Industries.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X