പിതാവിനെ നോക്കാത്ത നടി ലിസിയ്ക്ക് തിരിച്ചടി

ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ മകള്‍ ലിസി ജോര്‍ജില്‍ നിന്ന് ജീവനംശവും മരുന്നുകളുടെ ചെലവും ആവശ്യപ്പെട്ട് പിതാവ് എംഡി വര്‍ക്കി അപ്പലേറ്റ് ട്രൈബ്യൂണലില്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് കലക്ടറുടെ നടപടി.
നേരത്തെ ഇത് സംബന്ധിച്ച് പ്രതിമാസം 5500 രൂപ മകള്‍ പിതാവിന് നല്‍കണമെന്ന് ഉത്തരവുണ്ടായെങ്കിലും തുക നല്‍കുന്നതിന് അവര്‍ തയാറാകാത്തതിനെ തുടര്‍ന്ന് വര്‍ക്കി അപ്പീല്‍ നല്‍കിയത്. ട്രൈബ്യൂണല്‍ ലിസിയ്ക്ക നോട്ടീസ് അയച്ചെങ്കിലും ഹാജരായില്ല. ഇപ്പോള്‍ 5500 രൂപയെന്നത് പ്രതിമാസം 10,000 രൂപയാക്കി ഉയര്‍ത്തിയാണ് ജില്ല കലക്ടര്‍ ഉത്തരവിട്ടിരിയ്ക്കുന്നത്.












Click it and Unblock the Notifications