ജപ്പാന്‍കാരിയെ പീഡിപ്പിച്ച ഹോംസ്‌റ്റേ ഉടമ കുടുങ്ങി
കൊച്ചി: വിനോദസഞ്ചാരത്തിനായി കൊച്ചിയിലെത്തിയ ജപ്പാന്‍കാരിയെ പീഡിപ്പിച്ചതായി പരാതി. ജപ്പാന്‍ സ്വദേശിനിയായ കിനോഷിതയാണ് തന്നെ പീഡിപ്പിച്ചതായി പരാതിപ്പെട്ടത്. ഹോംസ്‌റ്റേയില്‍ താമസിയ്ക്കാനെത്തിയ തന്നെ ഹോംസ്‌റ്റേ ഉടമ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പൊലീസിന് മൊഴി നല്‍കി.
യുവതിയുടെ പരാതി പ്രകാരം പൊലീസ് ഹോംസ്‌റ്റേ ഉടമയായ ഷെജീറിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ ഫോര്‍ട്ട് കൊച്ചിയില്‍ റോസ് വുഡ് എന്ന പേരില്‍ ഒരു ഹോംസ്‌റ്റേ നടത്തുന്നുണ്ട്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്












Click it and Unblock the Notifications