പിള്ളയെ തല്ലിയൊതുക്കാന്‍ ആഹ്വാനം

രാധാകൃഷ്ണപിള്ളയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരില്‍ എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിഫോമില്ലാതെ വന്നാല്‍ രാധാകൃഷ്ണപിള്ളയും സാധാരണ പൗരനാണ്. അതിനാല്‍ അദ്ദേഹത്തെ തല്ലുന്നതില്‍ ഭയം വേണ്‌ടെന്നും ജയരാജന്‍ പറഞ്ഞു.
കണ്ണൂരിലും രാധാകൃഷ്ണപിള്ള മോഡല്‍ പോലീസ് നടപടിക്ക് തുനിഞ്ഞാല്‍ അടിച്ചൊതുക്കും. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെപ്പോലെയാണ് കണ്ണൂര്‍ പോലീസ് മേധാവിയുടെ പെരുമാറ്റമെന്നും ജയരാജന്‍ പറഞ്ഞു.












Click it and Unblock the Notifications