അശ്ലീലചിത്രം പകര്‍ത്തിയവര്‍ പിടിയില്‍

ഈ കടയില്‍ വിദ്യാര്‍ഥികളുടെ അശ്ലീലചിത്രം പകര്‍ത്തി നല്‍കുന്നുണ്ടെന്ന് കാണിച്ച് ഒരു സ്വകാര്യ സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്. ഇരിട്ടി സിഐ മനോജിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
പരിശോധനയില്‍ അശ്ലീലചിത്രങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ലഭിച്ചതായി പൊലീസ് അറിയിച്ചു. ഷോപ്പിലെ സാധനങ്ങള്‍ മുഴുവന്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അടുത്തിടെ കൊച്ചിയിലെ രണ്ടു മൊബൈല്‍ ഷോപ്പുകളിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്ന് അശ്ലീല ചിത്രങ്ങളടങ്ങിയ സിഡിയും പുതിയ സിനിമകളുടെ വ്യാജ സിഡിയും പൊലീസ് പിടിച്ചെടുത്തിരുന്നു.












Click it and Unblock the Notifications