ജൂലിയന്‍ ബാണ്‍സിന് ബുക്കര്‍ പുരസ്കാരം

ഇത് നാലാം തവണയാണ് ബാണ്‍സിന്റെ പേര് ഫൈനല്റൗണ്ടിലെത്തുന്നത്. 1984ലും 1998ലും 2005ലും അവസാന നിമിഷം പുറന്തള്ളപ്പെടുകയായിരുന്നു. അന്ന് യഥാക്രമം ഫ്ളോബെര്ട്സ് പാരറ്റ്, ഇംഗ്ലണ്ട് ഇംഗ്ലണ്ട്, ആര്‍തര്‍ ആന്റ് ജോര്‍ജ് എന്നീ കൃതികളാണ് പരിഗണനയ്ക്കെത്തിയിരുന്നത്.
1946ല്‍ ഇംഗ്ലണ്ടിലെ ലെയ്സെസ്റ്ററിലാമ് ജൂലിയാന് ജനിച്ചത്. സിറ്റി ഓഫ് ലണ്ടന്‍ സ്കൂളിലായിരുന്നു വിദ്യാഭ്യാസം. ഓക്സ്ഫോര്‍ഡിലെ മഗ്ദലന്‍ കോളജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനുശേഷം ഓക്സ്ഫോര്‍ഡ് ഇംഗ്ലണ്ട് ഡിക്ഷണറി വിഭാഗത്തില്‍ മൂന്നു വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. തുടര്‍ന്ന് സ്റ്റേറ്റ്സ്മാനിലെ സാഹിത്യ നിരൂപണകോളം എഴുതുന്ന ജോലി ഏറ്റെടുത്തു. ഈ കാലഘട്ടം ജൂലിയാന്റെ ജീവിതത്തിലെ വഴിത്തിരിവായി.
മെട്രോലാന്‍ഡ്(1980)എന്ന ആദ്യ നോവല്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. ബിഫോര്‍ ഷി മെറ്റ് മി, ഫ്ളോബര്ട്സ് പാരറ്റ്, സ്റ്റാറിഹ് എറ്റ് ദ സണ്‍, എ ഹിസ്റ്ററി ഓഫ് ദ വേള്‍ഡ്, ടോക്കിങ് ഇറ്റ് ഓവര്‍, ദ പോര്‍കുപിന്‍, ലവ് ഇടിസി എന്നിവയാണ് മറ്റു പ്രധാന നോവലുകള്‍.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications